Admission Started

ഐടിഐ വിദ്യാഭ്യാസമെന്നത് എൻജിനീയറിങ് കരിയറിന്റെ തുടക്കമാണ്. വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ നൈപുണ്യമുള്ള ജോലിക്കാരെയാണ് ആവശ്യം. അതിനായി ഏറ്റവും മികച്ച രീതിയിൽ ടെക്‌നീഷ്യന്മാരെ വാർത്തെടുക്കുക എന്ന ഉത്തരവാദിത്വമാണ് ന്യൂട്രോണിക്സ് ഐടിഐ ഏറ്റെടുത്തിരിക്കുന്നത്.

ഏറ്റവും മികച്ചതും ആധുനികമായി പരിഷ്കരിച്ചതുമായ സിലബസ് ഉൾപ്പെടുത്തിയ കോഴ്‌സുകൾ ആണ് ന്യൂട്രോണിക്സ് ഐടിഐ മുന്നോട്ടുവെക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള  ഗവൺമെന്റ് സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ ആയ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എൻജിനീയറിങ്, റെഫ്രിജറേഷൻ & എയർ കണ്ടീഷൻ സിസ്റ്റം എന്നെ കോഴ്‌സുകളും,അതോടൊപ്പം ഹ്രസ്വകാല സർട്ടിഫിക്കേറ്റ് കോഴ്‌സുകളും ആണ് സ്ഥാപനത്തിൽ ഉള്ളത്.

SSLC / പ്ലസ്‌ടു കഴിഞ്ഞ ആർക്കുമേ കോഴ്‌സുകളിൽ ചേരാം.

മിതമായ ഫീസിൽ, സ്‌കോളർഷിപ്പുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ എൻജിനീയറിങ് കരിയർ ആരംഭിക്കുവാൻ ഇപ്പോൾ തന്നെ കണ്ണൂർ താളിക്കാവ് റോഡിലുള്ള ന്യൂട്രോണിക്സ് ഐടിഐ-യിൽ ജോയിൻ ചെയൂ. ഓൺലൈൻ അഡ്മിഷനായി ചുവടെയുള്ള 'APPLY NOW' ബട്ടണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.  

 
 
New Trtonix (PVT) ITI Kannur 
THALIKKAVU ROAD, KANNUR
KANNUR 670001
KERALA
Contact Phone Number : 04972 760 891 , 9446 071 998 ,